Webdunia - Bharat's app for daily news and videos

Install App

നന്നായി ഉറങ്ങാം, ചെയ്യേണ്ടത് ഇക്കര്യങ്ങൾ !

Webdunia
ശനി, 9 മാര്‍ച്ച് 2019 (17:19 IST)
ഉറക്കക്കുറവ് ഇന്ന് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മനുഷ്യന്റെ ആരോഗ്യത്തിൽ ഉറക്കത്തിന് സുപ്രധാനമായ പങ്കാണുള്ളത്. ഉറക്കുറവ് ജീവിതത്തിന്റെ താളത്തെ തന്നെ ഇല്ലാതാക്കുകയും നമ്മേ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്യും. . എന്നാൽ നന്നായി ഉറങ്ങാൻ ചില വഴികൾ ഉണ്ട്.
 
ഒരാൾ എട്ടുമുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് കണക്ക്. ഇതിനായി ആദ്യം ഉറക്കം ക്രമീകരിക്കേണ്ടതുണ്ട്. ഒരേ സമയത്ത് ഉറങ്ങാനും ഒരേ സമയത്ത് ഉണരാനും ശ്രമിക്കുക എന്നത് പ്രധാനമാണ്. ചില ദിവസങ്ങളിൽ നേരത്തെയും ചില ദിവസങ്ങളിൽ വൈകിയും കിടക്കുന്ന ശീലം ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുത്തും.
 
ദിവസവും കൃത്യമായ സമയങ്ങളിൽ വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. എയറോബിക്സ് പോലുള്ള വ്യായാമ മുറകളാണ് ഉറക്കം ലഭിക്കാൻ നല്ലതാണ്. മറ്റൊന്ന് പകൽ സമയത്തെ ഉറക്കമാണ്. ഇത് പൂർണമായും ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്. സംതൃപ്തമായ ലൈംഗിക ബന്ധവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments