Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിച്ചാല്‍ പണി കിട്ടുമോ ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിച്ചാല്‍ പണി കിട്ടുമോ ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (08:46 IST)
വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും വെള്ളത്തിന്റെ പങ്ക് കൂടുതലാണ്

രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. എന്നാല്‍, രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പുള്ള അമിതമായ വെള്ളം കുടി അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉറങ്ങുന്നതിന് തൊട്ടുമ്പ് വെള്ളം കുടിച്ചാല്‍ ഉറക്കത്തില്‍ മൂത്രശങ്കയ്‌ക്ക് കാരണമാകും. ഉറക്കം മുറിയുന്നതോടെ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതെ വരുകയും ചെയ്യും.

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമെ കൂടുതല്‍ വെള്ളം കുടിക്കാവു.

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി 6-8 മണിക്കൂര്‍ ദിവസവും ഉറങ്ങണം. എങ്കില്‍ മാത്രമെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള വെള്ളംകുടി പരമാവധി കുറയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments