Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിലെ ഏറ്റവും അപകടകരമായ പൊസിഷനുകള്‍ ഇവയാണ്; പരീക്ഷിക്കാന്‍ നില്‍ക്കരുത്!

ലൈംഗിക ബന്ധത്തിലെ ഏറ്റവും അപകടകരമായ പൊസിഷനുകള്‍ ഇവയാണ്; പരീക്ഷിക്കാന്‍ നില്‍ക്കരുത്!

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (17:09 IST)
ബന്ധങ്ങളുടെ നിലനില്‍പ്പ് പ്രണയത്തിലാണ്. പരസ്‌പരമുള്ള ബഹുമാനവും ഐക്യവും പങ്കാളികള്‍ക്കിടയിലെ യോജിപ്പ് വര്‍ദ്ധിപ്പിക്കും. കടുത്ത മാനസിക അടുപ്പമുള്ളവര്‍ക്ക് മാത്രമെ നല്ല ലൈംഗികത ആസ്വദിക്കാന്‍ കഴിയു.
ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്നതും ശക്തമായതുമായ കിടപ്പറ അനുഭവങ്ങളാകും ഇത്തരക്കാര്‍ക്ക് പങ്കുവയ്‌ക്കാനുണ്ടാകുക.

ദമ്പതികള്‍ക്കിടയില്‍ മികച്ച ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പുരുഷന്മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ പറയുന്നത്. അപകടകരമായ പൊസിഷനുകൾ പരീക്ഷിക്കുന്നതാണ് പുരുഷനെ രോഗിയാക്കുന്നത്.

ജേണൽ ഓഫ് ഇംപൊട്ടൻസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ അപകടകരമായ പൊസിഷനുകള്‍ ലിംഗത്തിന് പരിക്കേല്‍പ്പിക്കുമെന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത് മിഷനറി പൊസിഷനും ഡോഗി സ്‌റ്റൈലുമാണ്.

ഉദ്ധരിച്ച സാധാരണയിലും കൂടുതല്‍ വലിപ്പമുള്ള ലിംഗം ഏതൊരു സ്‌ത്രീയേയെയും ആകര്‍ഷിക്കും. കൂടുതല്‍ ലൈംഗിക അനുഭൂതിയും കരുത്തുമാണ് ഇവരില്‍ നിന്നും സ്‌ത്രീകള്‍ക്ക് ലഭിക്കുക. യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കുമ്പോഴോ സ്വയംഭോഗ സമയത്തോ സ്‌ത്രീ രതിമൂര്‍ച്ചയുടെ ലഹരിയിലാകുമ്പോള്‍ പുരുഷന്‍ പരിക്കിന്റെ പിടിയിലാകുകയും ചെയ്യും.

പഠനത്തില്‍ മിഷനറി പൊസിഷന്‍ ശീലമാക്കുന്നവരില്‍ 25 ശതമാനം പേര്‍ക്കും ഡോഗി സ്റ്റൈൽ ഇഷ്‌ടപ്പെടുന്നവരില്‍ 44ശതമാനം പേര്‍ക്കും പരിക്കേറ്റു. സ്‌ത്രീ മുകളില്‍  വരുന്ന മാന്‍ മിഷനറി പൊസിഷന്‍ 10ശതമാനം പുരുഷന്മാരെയും വേദനയിലേക്ക് തള്ളിവിടുന്നുണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വയംഭോഗ സമയത്ത് 17 ശതമാനം പുരുഷന്മാര്‍ക്കും  പരിക്ക് പറ്റുന്നതായും പഠനത്തിൽ കണ്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

അടുത്ത ലേഖനം