Webdunia - Bharat's app for daily news and videos

Install App

കരളിനെ കാക്കാന്‍ എന്തൊക്കെ കഴിക്കണം ?; ഒഴിവാക്കേണ്ടത് എന്തെല്ലാം ?

കരളിനെ കാക്കാന്‍ എന്തൊക്കെ കഴിക്കണം ?; ഒഴിവാക്കേണ്ടത് എന്തെല്ലാം ?

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (13:01 IST)
ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമായ പങ്കണ്ട് കരളിന്. സ്‌ത്രീക്കും പുരുഷനും  ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിനെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

മനുഷ്യ ശരീരത്തില്‍ കരളിന് പിടിപ്പത് ജോലിയുണ്ട്. വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, അണുബാധകള്‍ ഭേദമാക്കുക എന്നിവയാണ് കരളിന്‍റെ പ്രധാന ജോലികള്‍.

ചില ഭക്ഷണ രീതികള്‍ കരളിന്റെ പ്രവര്‍ത്തനം തടയുകയും ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതമായി മാംസാഹാരങ്ങള്‍ കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. സംസ്‌കരിച്ച ഇറച്ചി,
റെഡ് മീറ്റ് എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് കരളിന് തിരിച്ചടിയുണ്ടാക്കും.

മാംസാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതിനൊപ്പം നട്സ്, ബദാം, ഗ്രീന്‍ ടീ, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തെ പരിരക്ഷിക്കും. സംസ്‌കരിച്ച ഇറച്ചിയുടെ ഉപയോഗം പരാമാവധി ഒഴിവാക്കുന്നതാകും നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments