Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ ?; എങ്കില്‍ തവിടെണ്ണ പതിവാക്കണം

നിങ്ങള്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ ?; എങ്കില്‍ തവിടെണ്ണ പതിവാക്കണം

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (11:04 IST)
നമ്മളില്‍ പലരും അടുക്കളയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഒന്നാണ് ത​വി​ടെ​ണ്ണ. ആ​രോ​ഗ്യ​ദാ​യ​ക​വും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉത്തമവുമായ ത​വി​ടെ​ണ്ണ​യുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായും ത​വി​ടെ​ണ്ണ ഉപയോഗിക്കാറുണ്ട്. റൈസ് മില്ലുകളിൽ നിന്ന് ശേഖരിച്ച തവിട് അരിച്ച് ശാസ്ത്രീയമായി തിളപ്പിച്ച് എണ്ണയൂറ്റി എടുത്തു ശുദ്ധീകരിച്ചാണ് തവിടെണ്ണയുണ്ടാക്കുന്നത്. ഇതിന്റെ മേന്മയും ഏറെയാണ്‌. ലോകത്തിലെ ആരോഗ്യകരമായ എണ്ണകളിൽ മൂന്നാം സ്ഥാനം തവിടെണ്ണയ്ക്കാണ്.

ചീ​ത്ത കൊ​ള​സ്​ട്രോ​ളി​ന്റെ അ​ള​വ് കു​റച്ച് ന​ല്ല കൊ​ള​സ്ട്രോൾ നി​ല​നി​റു​ത്താ​നും ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാനും തവിടെണ്ണയ്‌ക്ക് കഴിയും. ടോ​ക്കോ​ട്രൈ​നോൾ, ലി​പ്പോ​യി​ക് ആ​സി​ഡ്, ഒ​റൈ​സ​നോൾ എ​ന്നി​വ​യാ​ണ് ത​വി​ടെ​ണ്ണ​യു​ടെ ആ​രോ​ഗ്യ​മൂ​ല്യം വർ​ദ്ധി​പ്പി​ക്കു​ന്ന​ത്.

കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹത്തിനെ എതിർക്കാനും ഹൈപ്പർടെൻഷനെയും നെർവ്സിന്റെ ഇംബാലൻസിനെയും ഒക്കെ ശരിയാക്കാനും ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഒ​റൈ​സ​നോളിന് കഴിയും. കരളിനെ സൂക്ഷിക്കുന്ന നല്ലൊരു പോരാളിയും കൂടിയാണ് ഒറിസാനോൾ.

ഒരു നല്ല മോയിസ്ച്ചറൈസർ കൂടിയാണ് തവിടെണ്ണ. മീനെണ്ണ കഴിഞ്ഞാൽ ഒമേഗ 3 അടങ്ങിയിട്ടുള്ളത് ഈ ഓയിലിൽ ആണ്. ഒമേഗ 3 യുടെ ഔഷധ ഗുണങ്ങളും ഏറയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments