Webdunia - Bharat's app for daily news and videos

Install App

നമ്മുടെ നാടൻ ചക്കയുടെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (14:48 IST)
നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു ഫലമാണ് ചക്ക. ചക്കച്ചുളയും ചക്കക്കുരുവും എന്തിനേറെ പറയുന്നു ചക്ക മടലുപോലും ഭക്ഷയ യോഗ്യമാണ്. അങ്ങനെ വെറുതെ ഭക്ഷ്യയോഗ്യമാണ് എന്ന് പറഞ്ഞുകൂട. അടിമുടി ആരോഗ്യകരമാണ് എന്നുകൂടി പറഞ്ഞാലെ അത് പൂർണമാകു.
 
പ്രമേഹം മുതൽ ക്യാൻസറിനെ വരെ ചെറുത്ത് തോൽപ്പിക്കാൻ ചക്കക്കാകും എന്ന് ശാസ്തീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പച്ചച്ചക്കയും പഴുത്ത ചക്കയും ശരീരത്തിന് ഒരുപോലെ ഗുണം പകരുന്നതാണ്. ഗ്ലൈസെമിക് അന്നജവും ചക്കയിൽ കുറവാണ് അതേ സമയം നാരുകൾ കൂടുതലും ചക്കയുടെ ഈ പ്രത്യേകതയാണ് ചക്ക പ്രമേഹത്തെ കുറക്കാൻ കാരണം.
 
രക്തസമ്മർദ്ധത്തെ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഉത്തമമാണ് ചക്ക എന്ന ഫലം. പഴുത്ത ചക്ക കഴിക്കുന്നത് ശരീരത്തിന് അധിക ഊർജ്ജം നൽകും. ചക്കയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റ്സും ഉയർന്ന അളവിലുള്ള വൈറ്റമിൻ സിയും യുവത്വം നിലനിർത്താൻ സഹായകരമാണ്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments