Webdunia - Bharat's app for daily news and videos

Install App

ഈ ആരോഗ്യപ്രശ്നം ഉണ്ടോ ? ഏറ്റവും നല്ല പ്രതിവിധി പേരയ്ക്ക !

Webdunia
തിങ്കള്‍, 18 ജനുവരി 2021 (14:39 IST)
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പർ, അയൺ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക. തൈറോയിഡിന് ഒരു ഉത്തമ പ്രധിവിധിയാണ് പേരക്ക. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്. ഹോർമോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെയും പേരക്ക ക്രമപ്പെടുത്തും. 
 
ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ് നൽകും. പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിൻ ബി3, ബി 6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments