Webdunia - Bharat's app for daily news and videos

Install App

വെളിച്ചെണ്ണയുടെ 5 ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 മാര്‍ച്ച് 2022 (11:53 IST)
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള എണ്ണയാണ് വെളിച്ചെണ്ണ. ഇതില്‍ നിറയെ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും യുവി റേഡിയേഷനില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. 
 
കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് വണ്ണം കുറയ്ക്കാനും സഹായിക്കും. അതേസമയം വെളിച്ചെണ്ണയുടെ ഉപയോഗം മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പല്ലുകളുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments