Webdunia - Bharat's app for daily news and videos

Install App

ചിക്കൻകറി വീണ്ടും വീണ്ടും ചൂടാക്കേണ്ട, പണികിട്ടും !

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (17:56 IST)
ചിക്കൻ എല്ലാവരുടെയും ഒരു ഇഷ്ട വിഭവമാണ് എന്ന് പ്രത്യേകം പറയേങ്ങതില്ല. എങ്ങനെയൊക്കെ വ്യത്യസ്തമായി ചിക്കൻ വിഭവങ്ങൾ ഉണ്ടക്കാം എന്ന കാര്യമാണ് ഓരോരുത്തരും തിരഞ്ഞു കണ്ടുപിടിക്കാരുള്ളത്. പ്രോട്ടീൻ സമ്പുഷ്ടമായ കോഴിയിറച്ചി ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.
 
ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ ചിക്കൻ കറിയുണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ. ചിക്കൻ കറി ഒരിക്കൽ കഴിച്ച് ഫ്രിഡ്ജിൽ വച്ച് ഇടക്കിടക്ക് ചൂടാക്കി കഴിക്കുന്ന ശിലം മിക്ക വീടുകളിലും കാണാറുണ്ട്. എന്നാൽ എത്രയും വേഗം ഈ ശീലം അവസാനിപ്പിക്കുന്നതാണ് നല്ലത്. 
 
ചിക്കൻ ഒരിക്കൽ തണുത്ത് ചൂടാക്കുന്നതിലൂടെ ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിൻ ഘടകങ്ങൾ വിഘടിച്ച് ശരീരത്തിന് ദോഷകരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. ഇത് ഗുരുതരമായ ദഹനപ്രശ്നത്തിലേക്ക് നമ്മെ നയിക്കും എന്ന്  ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments