Webdunia - Bharat's app for daily news and videos

Install App

ചെരുപ്പിൽ ശ്രദ്ധയില്ലെങ്കിൽ നട്ടെല്ലിനുകിട്ടും എട്ടിന്റെ പണി !

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (18:01 IST)
ആരോഗ്യ  സംരക്ഷണത്തിൽ ചെരുപ്പിനും പ്രധാന റോളുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. എന്നാൽ അങ്ങനെ ചിരിച്ചു തള്ളേണ്ട. ധരിക്കാൻ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മിൽ സുപ്രധാന ബന്ധമാണുള്ളത്.
 
നമുകിണങ്ങാത്ത ചെരുപ്പുകൾ തിരഞ്ഞെടുക്കുക വഴി നട്ടെല്ലിന് വരെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ചെരിപ്പുകൾ വാങ്ങുമ്പോൽ പ്രത്യേകം ശ്രദ്ധ വേണം. ചെരിപ്പ് അൽ‌പനേരം കാലിൽ ഇട്ട് നോക്കി കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോൾ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തിയും മാത്രം വാങ്ങുക.
 
അടുത്ത ശ്രദ്ധ വേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. നമ്മുടെ കാലുകളിലൂടെ എപ്പോഴും ഊർജ്ജ പ്രവാഹം ഉണ്ടാകും.  പ്ലാസ്റ്റിക് ചെരിപ്പുകൾ ഈ ഊർജപ്രവാഹത്തെ തടസപ്പെടുത്തും. ഇതാണ് മുട്ടുവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. സ്ഥിരമായി ഹൈ ഹീത്സ് ചെരിപ്പ് ധരിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments