Webdunia - Bharat's app for daily news and videos

Install App

മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തേണ്ട, ഉണ്ടാക്കുക ഗുരുതര പ്രശ്നങ്ങൾ

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (17:41 IST)
ജീവിതത്തിൽ നാം എപ്പോഴും ചെയ്യുന്ന ഏറ്റവും മാരകമായ ഒരു കാര്യമാണ് മൂത്രമൊഴിക്കതെ പിടിച്ചുനിർത്തുക എന്നത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ ചാറ്റിങ്ങൊ, ഇഷ്ടപ്പെട്ട പാട്ട് കേട്ടുകൊണ്ടിരിക്കുന്നതോ ഒക്കെയാവാം ഇതിനു കാരണം. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രശ്നം പിന്നീടാണ് നമ്മൾ അനുഭവിക്കുക 
 
മൂത്രമൊഴിക്കാതെ പിടിച്ചുവക്കുന്നതുമൂലം ഗുരുതര പ്രശ്നങ്ങളാണ് നമ്മേ തേടിയെത്തുക. ഇപ്പോൾ കിഡ്ണി സ്റ്റോണിന് പ്രധാന കാരണം ഇതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉപ്പും മറ്റു മിനറൽ‌സും മൂത്രത്തിൽ അടിഞ്ഞുകൂടുന്നതോടെയാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്.
 
മുത്രസഞ്ചിയുടെ വീക്കത്തിനും മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തുന്നത് കാരണമാകും. അമിതമായി മൂത്രം മൂത്രസഞ്ചിയിൽ കെട്ടി നിൽക്കുന്നതോടെ മൂത്രസഞ്ചിയിലെ നിർക്കെട്ടിന് കാരണമാകും. മൂത്ര  സഞ്ചിയിലെ അണുബാധക്കും ഒരു പ്രധാന കാരണം. ഇതു തന്നെയാണ്. സ്ത്രീകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്ക് കാരണമാകൂം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments