Webdunia - Bharat's app for daily news and videos

Install App

മുടികൊഴിച്ചിലകറ്റാൻ വീട്ടിൽ തന്നെയുണ്ടാക്കാം ഈ ജ്യൂസ്

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (18:57 IST)
മുടി കൊഴിച്ചില്‍ ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനായി പലതരത്തിലൂള്ള ഹെയർ ലോഷനുകളും ഷാംബുവുമെല്ലാം പരിക്ഷിക്കുന്നവരാണ് മിക്കവരും എന്നാൽ കൊഴിയുന്ന മുടിയുടെ അളവിൽ കുറവുണ്ടാകുന്നില്ല എന്നതാണ് വാസ്തവം. 
 
മുടി കൊഴിച്ചിൽ തടയാൻ നമ്മുടെ വീട്ടിൽതന്നെ ഒരു ഉത്തമ ഔഷധം ഉണ്ടാക്കാം. മുടികൊഴിച്ചിൽ മാറ്റാൻ എറ്റവു നല്ലതാണ് സവാള എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കൂം. എന്നാൽ സത്യമാണ്. മുടി കൊഴിച്ചിൽ കുറച്ച് മുടി തഴച്ചുവളരാൻ സവാള സഹായിക്കും. 
 
ദിവസവും ഒരു സവാള തൊലി കളഞ്ഞ് നീരെടുത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. സവാള നീരിൽ തേൻ ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ച് അൽ‌പനേരം കഴിഞ്ഞ് കഴികിക്കളയുന്നതിലൂടെ മുടി തഴച്ചുവളരാൻ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യവാന്മാരായി കാണുന്ന ചെറുപ്പക്കാര്‍ പലരും ഹൃദയാഘാതം മൂലം മരിച്ചതായുള്ള വാര്‍ത്തകള്‍ നമ്മള്‍ ആശ്ചര്യത്തോടെയാണ് കേള്‍ക്കാറുള്ളത്. ആരോഗ്യവാന്മാരായി തോന്നിപ്പിക്കുമെങ്കിലും ഹൃദയാഘാതത്തിന് മുന്‍പായി ശര

Onam Sadhya: ഓണസദ്യ കഴിക്കേണ്ടത് എങ്ങനെ?

വീട്ടിനകത്തെ ദുർഗന്ധം മാറ്റാം നാച്ചുറലായി ! പോക്കറ്റ് കാലി ആകില്ല

പാലില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിച്ചിട്ടുണ്ടോ ? ഗുണങ്ങള്‍ ഏറെ

നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതുന്നത് നന്നല്ല !

അടുത്ത ലേഖനം
Show comments