Webdunia - Bharat's app for daily news and videos

Install App

സഹോദരങ്ങളുണ്ടോ ? എങ്കിൽ മാനസികാരോഗ്യം നിങ്ങൾക്കൊപ്പം ഉറച്ച് നിൽക്കും !

Webdunia
വെള്ളി, 29 ജൂണ്‍ 2018 (11:59 IST)
സഹോദരങ്ങളുമായി ഇടപഴകി വളർന്നു വന്നവരിക്ക് മാനസികാരോഗ്യം കൂടുതലായിരിക്കും എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പ കാലങ്ങളിൽ കുട്ടികൾ പല വിധത്തിലുള്ള പ്രശങ്ങൾ അഭിമുഖീകരിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാ‍താപിതാക്കൾ തമ്മിലുള്ള കലഹം. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.
 
കടുത്ത മാനസിക സംഘർഷങ്ങളിലേക്കും. വിശാദ രോഗത്തിലേക്കുമെല്ലാം ഇത്തരം സാഹചര്യങ്ങൾ കുട്ടികളെ തള്ളി വിടാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങലിൽ പോലും സഹോദരങ്ങളോട് ആത്മ ബന്ധമുള്ളവർക്ക് മാനസിക സംഘർഷങ്ങളുടെ തോത് കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.   
 
ഇളയ കുട്ടികൾക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൂത്ത സഹോദരനോടോ സഹോദരിയോടോ ഉള്ള ആത്മ ബന്ധം വീട്ടിലെ മറ്റു പ്രശനങ്ങളിൽ നിന്നും കുട്ടികളുടെ മനസിനെ മാറ്റി നിർത്താൻ സാധിക്കുന്നതായാണ് പഠനം പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments