Webdunia - Bharat's app for daily news and videos

Install App

താരന്‍ അകറ്റാം ഈസിയായി; ഈ മാര്‍ഗങ്ങള്‍ സൂപ്പറാണ്

Webdunia
ചൊവ്വ, 7 മെയ് 2019 (20:08 IST)
സ്‌ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണ് താരന്‍. മരുന്നുകളും ഷാം‌പൂ ഉത്പന്നങ്ങളും  ഉപയോഗിച്ചു നോക്കിയാലും താല്‍ക്കാലിക ശമനത്തിനപ്പുറം താരന്‍ പരിഹരിക്കാന്‍ പലര്‍ക്കും കഴിയാറില്ല.

വളരെ ചെലവ് കുറഞ്ഞതും അതിവേഗം തയ്യാറാക്കാന്‍ കഴിയുന്നതുമായ ചില കൂട്ടുകള്‍ ഉപയോഗിച്ചാല്‍ താരന്‍ ശല്യത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് കൂട്ടിക്കലര്‍ത്തി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് ഇതു കഴുകിക്കളയാം. ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും കൂട്ടിയോജിപ്പിച്ച ശേഷം തലയില്‍ പുരട്ടി നിശ്ചിത ഇടവേളയ്‌ക്ക് ശേഷം തല കഴുകുന്നതും നല്ലതാണ്.

മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളുത്തുള്ളി ചതച്ചത് തേനുമായി ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റിനു ശേഷം കഴുകി കളയുന്നതും താരനെ അകറ്റും. കറ്റാര്‍ വാഴയും ഒലിവ് എണ്ണയും സമാനമായ രീതിയില്‍ ഉപയോഗിക്കുന്നതും താരനെ ഇല്ലാതാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments