Webdunia - Bharat's app for daily news and videos

Install App

ഐ സ്‌ട്രോക്ക് ഗുരുതരമാകാം, ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഒക്‌ടോബര്‍ 2023 (13:22 IST)
നമ്മുടെ കണ്ണിലെ ഒപ്റ്റിക് നെര്‍വിന്റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന അപകരമായൊരവസ്ഥയാണ് ഐസ്‌ട്രോക്ക്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം സ്‌ട്രോക്ക് വരുന്നതിന് മുന്‍പുണ്ടാകുന്ന സൂചനയാണ് ഐസ്‌ട്രോക്ക് . ഇത് തിരിച്ചറിഞ്ഞയുടനെ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കണ്ണിന് പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ ലക്ഷണം. അതായത് മങ്ങിയ കാഴ്ച, പൂരണമായോ ഭാഗീകമായോ ഒരു കണ്ണിന്റെയോ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമാവുക, മിന്നി മിന്നിയുള്ള കാഴ്ച എന്നിവയൊക്കെ ഐ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാവാം. 
 
സാധാരണയായി ഇത് 50 വയസ്റ്റോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, എന്നിവയുള്ളവര്‍ക്കും ഐസ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mpox: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി 1 ല്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയിലും; റിപ്പോര്‍ട്ട്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

അടുത്ത ലേഖനം
Show comments