Webdunia - Bharat's app for daily news and videos

Install App

ടെൻഷനടിച്ചാൽ ജങ്ക് ഫുഡ്സ് കഴിക്കുന്നവരാണോ? കൂടുതൽ പ്രശ്നം സൃഷ്ടിക്കുമെന്ന് പഠനം

അഭിറാം മനോഹർ
ചൊവ്വ, 18 ജൂണ്‍ 2024 (19:58 IST)
പിരിമുറുക്കം കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ സമോസ, ബര്‍ഗര്‍ തുടങ്ങി ജങ്ക് ഫുഡ്‌സ് കഴിക്കുന്നത് ആന്‍സൈറ്റ് വര്‍ധിപ്പിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുണ്ടായത്. ഉയര്‍ന്ന അളവില്‍ ഫാറ്റ് അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കുടലിലെ ബാക്ടീരിയകളിലെ സ്വാഭാവം മാറ്റുകയും ഉത്കണ്ഠ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറിലെ രാസവസ്തുക്കള്‍ മാറ്റുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
 
ചെറിയപ്രായത്തില്‍ ഇത്രയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഷോര്‍ട്ട് ടേം ആയിട്ടാണെങ്കിലും ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പഠനം തെളിയിക്കുന്നത്.പഠനത്തിലുടനീളം ഗവേഷകര്‍ മൃഫങ്ങളിലെ മൈക്രോബയോം/കുടലിലെ ബാക്ടീരിയകളെ കാര്യമായി പഠിച്ചിരുന്നു. എല്ലാ കൊഴുപ്പുകളും പ്രശ്‌നക്കാരല്ലെന്നും ഉദാഹരണത്തിന് മീനില്‍ നിന്നും കിട്ടുന്ന കൊഴുപ്പ്, നട്ട്‌സില്‍ നിന്നും വിത്തിനങ്ങളില്‍ നിന്നും ലഭിക്കുന്നവ, ഒലീവ് ഓയില്‍ എന്നിവയെല്ലാം ശരീരത്തിന് ദോഷം ചെയ്യുന്നതല്ലെന്ന് ഗവേഷകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments