Webdunia - Bharat's app for daily news and videos

Install App

എത്ര പറഞ്ഞാലും കേൾക്കില്ല, അനുഭവത്തിൽ വരുമ്പോഴേ പഠിക്കൂ

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (14:32 IST)
സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇയർഫോണിൽ പാട്ടു കേൾക്കാന്‍ സമയം കണ്ടെത്തുന്നവരാണ്. യുവതി യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. എന്നാല്‍ ഈ ശീലം കടുത്ത പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും. 
 
ഫോണിൽ വോളിയം കൂട്ടുമ്പോൾ 60 ശതമാനത്തിനു മുകളിലേക്ക് പോകണമെങ്കിൽ ഒരു മെസെജ് തെളിയാറുണ്ട്. ഇനിയും വോളിയം കൂട്ടിയാൽ ചെവിക്ക് തകരാർ ഉണ്ടാകാം എന്ന്. എന്നാൽ, ഈ വാണിംഗ് അവഗണിച്ച് നാം ഫുൾ വോളിയത്തിൽ തന്നെയാകും പാട്ട് കേൾക്കുക. പുതിയ തരം ഇയർഫോണുകൾ ചെവി മുഴുവൻ അടഞ്ഞിരിക്കുന്ന ടൈപ്പ് ആണ്. അതിനാൽ സൌണ്ട് മുഴുവൻ ചെവിക്കകത്തേക്ക് തന്നെയാണ് ചെല്ലുക. 
 
സ്ഥിരമായി ഇത്തരത്തിൽ പാട്ടുകൾ കേൾക്കുകയാണെങ്കിൽ ചെവിയിലെ സൂഷ്മ രശ്മികളിൽ തുള വീഴുകയോ പൊട്ടുകയോ ചെയ്യാം. ചിലർക്ക് ഇത് മൂലം കേൾവിക്കുറവ് ഉണ്ടാകാറുണ്ട്. ദീര്‍ഘനേരം ഇയർഫോണിൽ പാട്ടു കേള്‍ക്കുന്നതാണ് കേൾവിശക്‌തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ രക്‌തക്കുഴലുകള്‍ ചുരുങ്ങുകയും രക്‌തസമ്മർദം വർദ്ധിക്കുകയും ചെയ്യും.
 
ഗർഭിണികള്‍ അമിതശബ്ദത്തില്‍ ഇയർഫോണിൽ പാട്ടു കേൾക്കുന്നത് ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. അമിതശബ്‌ദം ഏകാഗ്രത കുറയ്‌ക്കുകയും ശരീരത്തിലെ അസിഡിറ്റി കൂട്ടുകയും ചെയ്യും. കുട്ടികളെയാകും ഇത് കൂടുതലായും ബാധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

അടുത്ത ലേഖനം
Show comments