Webdunia - Bharat's app for daily news and videos

Install App

ഇയർഫോൺ തരുന്ന പണി!

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:50 IST)
ഇയർ ഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കാത്തവർ ഇന്നത്തെ കാലത്ത് ആരുമുണ്ടാകില്ല. ജോലിത്തിരക്കൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയമൊക്കെ ചെവിയിൽ ഇയർഫോൺ തിരുകിവെയ്ക്കുന്നത് ഭാവിയിൽ വൻ പ്രശ്നമാണ് ഉണ്ടാക്കുന്നത്. 
 
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോൾ ഇയർ ഫോൺ ഉപയോഗിച്ച് തന്നെയാണ് പാട്ടു കേൾക്കുന്നത്. എന്നാൽ സ്ഥിരമായുള്ള ഇയർഫോൺ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അത് ചെവിയിൽ മാത്രമല്ല ശരീരത്തിലും.
 
പത്തു മിനിറ്റിൽ കൂടുതൽ നേരം തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ലാ എന്ന് പഠനം പറയുന്നു. പത്ത് മിനിറ്റ് നേരം ഇയർ ഫോൺ ഉപയോഗിച്ചാൻ പിന്നീട് 5 മിനിറ്റോളം ചിവിക്ക് മിശ്രമം നൽകണം എന്നും പഠനം പറയുന്നു. ഇല്ലെങ്കിൽ കേൾവി ശക്തിയെ സാരമായി ബാധിക്കുമത്രേ.
 
ഉയർന്ന ശബ്ദത്തിലാണ് പാട്ടു ലേൾക്കുന്നതെങ്കിൽ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നീങ്ങും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇയർഫോൺ ഉപയോ​ഗിക്കുമ്പോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

പല്ല് തേയ്ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ വായ്‌നാറ്റം ഉറപ്പ് !

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

അടുത്ത ലേഖനം
Show comments