Webdunia - Bharat's app for daily news and videos

Install App

വൃക്കയുടെ ആരോഗ്യത്തിന് ഈ പാനീയങ്ങൾ

Webdunia
ചൊവ്വ, 5 മെയ് 2020 (12:20 IST)
നമ്മുടെ ശരീരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ആന്തരികാവയവമാണ് വൃക്ക. മറ്റ് അവയവങ്ങളെ പോലെ തന്നെ വളരെയധികം പ്രാധാന്യം ഉള്ള ഒന്ന്. നമ്മുടെ വൃക്കകളെ ആരോഗ്യകരമായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഏതെന്ന് നോക്കാം
 
നാരങ്ങ: നാരങ്ങയിൽ ധാരാളം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ലുണ്ടാവുന്നത് തടയാൻ ഇവ സഹായിക്കും. പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസുകൾ കിഡ്‌നി സ്റ്റോണിന്റെ സാധ്യറ്റ്ഹ കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മധുരം ചേർക്കാതെ നാരങ്ങാവെള്ളവും സിട്രസ് പഴങ്ങളായ മുസംബി, ഓറഞ്ച് മുതലായവയുടെ ജ്യൂസും കുടിക്കാവുന്നതാണ്.
 
മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ മറ്റൊന്നാണ് ക്രാൻബെറി.മൂത്രനാളിയിലെ അണുബാധയ്‌ക്ക് കാരണമായ ഈ കോളിയെ തടയാൻ ക്രാൻബെറി ജ്യൂസ് നല്ലതാണ്.

വേറേതൊരു പാനീയത്തേക്കാൾ വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്ന് വെള്ളമാണ്.ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിൽനിന്നു വിഷാംശങ്ങളെയും മാലിന്യത്തെയും അരിച്ചു നീക്കാൻ വൃക്കകളെ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ വൃക്കയിൽ കല്ല് വരുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments