Webdunia - Bharat's app for daily news and videos

Install App

ചർമ്മത്തിൽ കറുത്ത പാടുകൾ വരുന്നുണ്ടോ ? അവഗണിയ്ക്കരുത് !

Webdunia
വ്യാഴം, 28 ജനുവരി 2021 (15:05 IST)
ചർമ്മത്തിൽ പലപ്പോഴും വരാറുള്ള കറുത്ത പാടുകൾ നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇവയെ അങ്ങനെ അവഗണിക്കരുത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെയിലേറ്റതൊകൊണ്ടോ പൊടിപറ്റലങ്ങൾ മൂലമോ അല്ലാതെ മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടുന്നുണ്ട് എങ്കിൽ അത് ചില രോഗങ്ങളുടെ സൂചനായാകാം എന്നാണ് വിദഗ്ധർ പറയുന്നത്. 
 
പ്രമേഹ രോഗികളുടെ ചർമ്മത്തിലും കഴുത്തിന് പിൻഭാഗത്തും കറുത്ത നിറം വരാറുണ്ട്. തടി കൂടുതലുള്ള പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വളരെ കാലമായി പ്രമേഹം ഉള്ളവരിൽ കാൽ മുട്ടുകളിലും കാൽ‌പാദങ്ങളിലും നിറവ്യത്യാസം വരാറുണ്ട്. ശരീരത്തിൽ കൂടുതലായി ചുവന്ന മറുകുകൾ വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഇതും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനായാണ്. ശരീരത്തിൽ ഇൻസുലിൽ ഉത്പാദനം കുറയുന്നതുമൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments