Webdunia - Bharat's app for daily news and videos

Install App

ഐസ്ക്രീം കഴിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിയ്ക്കുന്നത് എന്താണ് എന്ന് അറിയാമോ ?

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (16:41 IST)
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. മധുരമൂറുന്ന ഐസ്ക്രീമുകൾ വാരിക്കോരി കഴിക്കുന്നവരാണ് കുട്ടികൾ. എന്നാൽ, ഇത്തരത്തിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിനു ഉണ്ടാകുന്ന വ്യത്യാസം എന്തെല്ലാമാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? 
 
യഥാർത്ഥത്തിൽ ഇവ ശരീരത്തിന്റെ താപനില നിയന്ത്രിക്കുമോ? ഇല്ലാ എന്നതാണ് സത്യം. നമ്മുടെ ശരീരം സ്വയം താപനില നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്ക് തുല്യമയാണ് പ്രവർത്തിക്കുക. ഇത് ബോധ്യമുള്ളതുകൊണ്ടാണ് ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പഴമക്കാർ പറഞ്ഞിരുന്നത്. തണുത്ത പാനിയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുകയാണ് ചെയ്യുക.
 
തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും. നേരെ മറിച്ച് ചൂട് ശരീരത്തിൽ പ്രവേശിക്കുമ്പോൾ താപനില കുറക്കാൻ ശരീരം പ്രവർത്തനം ആരംഭികും
 
ഇനി ശീതള പാനിയങ്ങളും ഐസ്ക്രീമും കഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് അറിയു. കൂടുതൽ കലോറി അടങ്ങിയ ഇവ ദഹിപ്പിക്കുമ്പോൾ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും എന്നതാണ് വാസ്തവം. തണുപ്പ് ഉള്ളിൽ ചെല്ലുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാതിപ്പിക്കുന്ന ചൂട്കൂടിയാകുമ്പോൾ ശരീരത്തിന്റെ താപനില ഇരട്ടിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments