Webdunia - Bharat's app for daily news and videos

Install App

കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍

ശ്രീനു എസ്
ബുധന്‍, 5 മെയ് 2021 (20:06 IST)
ആര്‍ടിപിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ലാബുകളിലെ തിരക്കകുറയ്ക്കാനാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഇനിമുതല്‍ ഇതരസംസ്ഥാനയാത്രകള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല. നിലവില്‍ പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് ഇത് കോവിഡ് ടെസ്റ്റിംഗ് ലാബുകളിലെ തിരക്ക് കൂട്ടുകയും അത്യാവശ്യക്കാര്‍ക്ക് സമയത്തിന് സേവനം ലഭിക്കാതാകുകയും ചെയ്യുന്നതിന് കാരണമാകുന്നു.
 
അതുപോലെ തന്നെ ആരൊക്കെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതു സംബന്ധിച്ചും ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആന്റിജന്‍ റാപിഡ് ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവായവര്‍, ഒരു തവണ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയവര്‍, 10 ദിവസം ഹോം ഐസോലേഷന്‍ ആയിരുന്നവരോ ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയവര്‍ തുടങ്ങിയ ആളുകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്നാണ് ഐസിഎംആറിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

മൂക്കിന്റെ ഒരു ഭാഗം എപ്പോഴും അടഞ്ഞിരിക്കുന്നു; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments