Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം 24ശതമാനം ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ജനുവരി 2024 (12:49 IST)
കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം 24ശതമാനം ഇടിഞ്ഞു. ഈ ആഴ്ചത്തെ റിപ്പോര്‍ട്ടാണിത്. കഴിഞ്ഞാഴ്ച ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന 80 ശതമാനം കൊവിഡ് കേസുകളും കേരളത്തിലായിരുന്നു. 3018 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 2282 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം മറ്റുസംസ്ഥാനങ്ങള്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. 
 
അതേസമയം കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഫക്കെട്ട് ഉള്ളപ്പോള്‍ മദ്യപിച്ചാല്‍ എട്ടിന്റെ പണി !

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

അടുത്ത ലേഖനം
Show comments