Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം

ശ്രീനു എസ്
ശനി, 26 ജൂണ്‍ 2021 (20:05 IST)
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തി. കോവിഡിന്റെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഭയപ്പെടുന്ന ഡെല്‍റ്റാ പ്ലസ് വകഭേദത്തിന്റെ വ്യാപനം ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 51 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 22 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 
 
തമിഴ്നാട് 9,മധ്യപ്രദേശ് 7,കേരളം 3,പഞ്ചാബ് 2,ഗുജറാത്ത് 2, ആന്ധ്രാപ്രദേശ്,ഒഡീഷ,രാജസ്ഥാന്‍,ജമ്മുകാശ്മീര്‍,ഹരിയാന,കര്‍ണാടക എന്നിവിടങ്ങളില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഡെല്‍റ്റാ പ്ലസിന്റെ കണക്കുകള്‍. എന്നിരുന്നാലും ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഡെല്‍റ്റാ പ്ലസിന്റെ വ്യാപനം രൂക്ഷമല്ലെന്നും നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments