Webdunia - Bharat's app for daily news and videos

Install App

കറുവപ്പട്ടയുടെ ഈ ഗുണങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുണ്ടാവില്ല !

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (15:34 IST)
നിരവധി അരോഗ്യ ഗുണങ്ങൽ ഉള്ള ഒന്നാണ് കറുവപ്പട്ട. ആഹാരങ്ങൾക്ക് നല്ല രുചി പകരാൻ മാത്രമല്ല ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമായ ഒരു ഔഷധം കൂടിയാണ് കറുവപ്പട്ട. 
 
മുഖക്കുരു അകറ്റാൻ കറുവപ്പട്ടക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ ഒരു പക്ഷേ നമ്മൾ വിശ്വസിച്ചേക്കില്ല. എന്നാൽ സത്യമാണ് കറുവപ്പട്ട വെള്ളത്തിൽ തേൻ ചേർത്ത് മുഖം കഴുകുന്നത് മുഖക്കുരു കുറക്കാൻ സഹായിക്കും ചർമ്മത്തെ മൃതുവാക്കുന്നതിനു കറുവപ്പട്ട നല്ലതാണ്.
 
ദഹനപരമായ പെഅശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ് കറുവപ്പട്ട. പലിൽ കറുവപ്പട്ട ചേർത്ത് കഴികുന്നതുവഴി പാൽ കുടിക്കുന്നതിലൂടെയുണ്ടാകുന്ന അസിഡിറ്റിക്ക് പരിഹാരം കാണാൻ സാധിക്കും. പ്രമേഹത്തെ ചെറിക്കുന്നതിനും ഉത്തമമാണ് കറുവപ്പട്ട. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments