Webdunia - Bharat's app for daily news and videos

Install App

ചിക്കന്‍ കഴി‌ക്കില്ല, പക്ഷേ ചിക്കന്‍‌സൂപ്പ് ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കും! - കാരണമിതാണ്

ചിക്കന്‍ സൂപ്പ് ആരോഗ്യത്തിന് അത്യുത്തമം

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (12:33 IST)
ചിക്കന്‍ ഇഷ്ടമില്ലാത്തവരും ചിക്കന്‍ സൂപ്പ് കഴിക്കും. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ചിക്കന്‍ സൂപ്പ്. ആരോഗ്യകാര്യത്തിൽ ചിക്കൻ സൂപ്പ് ഏറെ മുന്നിലാണ് .ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. 
 
വേനൽക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്.വേനൽക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്. തണുപ്പ് കാലത്ത് ശരീരത്തിന് ചൂടുപകരാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും ഇത് ഏറെ സഹായിക്കും. 
 
അതുപോലെ പനിയുടെ കൂടെ ഉണ്ടാകുന്ന തൊണ്ടവേദന തടയാനും ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധ്യമാകും. സൂപ്പിന്റെ എരിവ് തൊണ്ടവേദനയ്ക്കും, തൊണ്ടയിലെ കരകരപ്പിനും ഉത്തമമാണ്. കുടാതെ ശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധിക്കും. വായിലും തൊണ്ടയിലും കാണപ്പെടുന്ന ബാക്ടീരിയയെ നീക്കം ചെയ്യാന്‍ ചിക്കന്‍ സൂപ്പ് അത്യുത്തമമാണ്. 
 
ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ധാരാളം പോഷകങ്ങള്‍ ശരീരത്തിന് കിട്ടുന്നുണ്ട്. കുടാതെ ശരീരത്തിന് ശക്തി നൽകാൻ ഇവ ഏറെ സഹായകരമാണ്. ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ആസ്ത്മ എന്ന രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments