Webdunia - Bharat's app for daily news and videos

Install App

യൌവ്വനം നിലനിർത്താൻ ക്യാരറ്റുകൊണ്ട് ഒരു മാന്ത്രികവിദ്യ !

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (15:40 IST)
ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ യൌവ്വനം നിലനിർത്താനാകും ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകള്‍ക്ക് കഴിവുണ്ട്. ഇതാണ് എപ്പോഴും ചർമ്മത്തിൽ യൌവ്വനം നിലനിർത്തുന്നത്.
 
ക്യാരറ്റിനിടൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പകുതി ചെറുനാരങ്ങയുടെ നീരും ജ്യൂസുണ്ടാക്കുമ്പോൾ ചേർക്കണം. പഞ്ചാസര വളരെ കുറച്ചു മാത്രമേ ചേക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലതാണ്  ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിക്കുന്നതിലൂടെ ക്യാരറ്റിലെ നാരുകൾ നഷ്ടപ്പെടും എന്നതിനാലാണിത്.  
 
സൌന്ദര്യ സംരക്ഷനത്തിന് മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ക്യാരറ്റ് ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments