Webdunia - Bharat's app for daily news and videos

Install App

ഒരു നാരങ്ങ മതി പെണ്‍കുട്ടികളെ വലയ്‌ക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമാകും

ഒരു നാരങ്ങ മതി പെണ്‍കുട്ടികളെ വലയ്‌ക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമാകും

Webdunia
വ്യാഴം, 22 ഫെബ്രുവരി 2018 (15:19 IST)
സ്‌ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വലയ്‌ക്കുന്ന പ്രശ്‌നമാണ് ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍. പല രീതിയിലുള്ള ചികിത്സാ വിധികള്‍ തേടിയെങ്കില്‍ പോലും ഈ അവസ്ഥയ്‌ക്ക് യാതൊരു കുറവുമില്ലെന്ന പരാതിയാണ് മിക്കവരിലുമുള്ളത്.

പെണ്‍കുട്ടികളെയാണ് ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍ കൂടുതലായി ബാധിക്കുന്നത്. പലരിലും ഇത് മാനസിക സംഘര്‍ഷത്തിന് വഴിവയ്‌ക്കുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കുമോ എന്ന ആശങ്കയാണ് ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍, ഒരു നാരങ്ങ കൈവശമുണ്ടെങ്കില്‍ ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി നീരു പിഴിഞ്ഞു മാറ്റിയ നാരങ്ങയുടെ തൊണ്ട് ഉപ്പൂറ്റിയോട് ചേര്‍ത്തുവച്ച ശേഷം ഒരു സോക്‍സ് ധരിക്കുക. ഇത് സ്ഥിരമായി ചെയ്താല്‍ വിണ്ടു കീറല്‍ പ്രശ്‌നം ഇല്ലാതാകുകയും ഉപ്പൂറ്റി മൃതുവാകുകയും ചെയ്യും.

നാരങ്ങയിലെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തില്‍ എത്താനും ഈ ചികിത്സാ രീതി സഹായിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കൂടാതെ, നാരങ്ങയുടെ സുഗന്ധം മുറിയില്‍ പടരുകയും പോസിറ്റീവ് ഏനര്‍ജി കൈവരാന്‍ സഹായകമാകുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments