Webdunia - Bharat's app for daily news and videos

Install App

മുഖം കണ്ണാടി പോലെ തിളങ്ങണോ?; തൈര് പരീക്ഷിച്ച് നോക്കൂ

വേനൽക്കാലത്തു പുറത്തു പോയി വന്നാൽ കുറച്ച് തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളും കളഞ്ഞു മുഖം വൃത്തിയായി കിട്ടും.

റെയ്‌നാ തോമസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (14:39 IST)
പ്രകൃതി ദത്തമായ ഒരു ക്ലെൻസിംഗ് ഏജന്റ് ആണ് തൈര്. വേനൽക്കാലത്തു പുറത്തു പോയി വന്നാൽ കുറച്ച് തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളും കളഞ്ഞു മുഖം വൃത്തിയായി കിട്ടും. വരണ്ട ചർമ്മം മിക്കവരുടെയും പ്രശ്നമാണ് ഇതിനു തൈരിനെക്കാൾ മികച്ച പ്രതിവിധിയില്ല തൈര് മുഖത്ത് തേച്ച്‌ പിടിപ്പിച്ചാല്‍ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
 
വെയിൽ കൊള്ളുന്നത് മൂലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈര് കൊണ്ടുള്ള ഫേസ് പാക്കുകൾ. തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഈ മിശ്രിതം മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര് ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാൻ കുറയ്ക്കാൻ സഹായിക്കുന്നത്. തൈരിനെ ഒരു സ്‌ക്രബർ ആയും ഉപയോഗിക്കാം മുഖത്തും കൈകാലുകളിലും തൈരിൽ കുറച്ചു പഞ്ചസാര തരികൾ വിതറി മൃദുവായി ഉരസിയതിനു ശേഷം കഴുകിക്കളയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

അടുത്ത ലേഖനം
Show comments