Webdunia - Bharat's app for daily news and videos

Install App

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം; പ്രശ്‌നം ഗുരുതരമാണ്

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം; പ്രശ്‌നം ഗുരുതരമാണ്

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (14:46 IST)
പുത്തന്‍ ആഹാര രീതികളും ഭക്ഷണക്രമങ്ങളും കടന്നുവന്ന ഇന്നത്തെ കാലത്ത് വീടുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയില്‍. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ ചൂടോടെ  ഇരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞെടുത്താലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കമറിയില്ല. വിവാഹ പന്തലുകളിലും റസ്‌റ്റോറന്റുകളിലും ഉപയോഗിക്കുന്ന ഇവ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അലുമിനിയം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രകാശത്തെയും ഓക്സിജനെയും തടയായാന്‍ അലുമിനിയം ഫോയിലിന് സാധിക്കുന്നതാണ് ഭക്ഷണം കേട് കൂടാതിരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍, ഇങ്ങനെ മൂന്നോ നാലോ മണിക്കൂർ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ അതില്‍ ബാക്ടീരിയ പെരുകുകയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.

ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങുമെന്നതാണ് പ്രശ്‌നകാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments