Webdunia - Bharat's app for daily news and videos

Install App

ഈ 7ലക്ഷണങ്ങള്‍ ഉള്ളവര്‍ സെക്‍സിന് അമിത താല്‍പ്പര്യമുള്ളവരായിരിക്കും!

ഈ 7ലക്ഷണങ്ങള്‍ ഉള്ളവര്‍ സെക്‍സിന് അമിത താല്‍പ്പര്യമുള്ളവരായിരിക്കും!

Webdunia
ബുധന്‍, 18 ജൂലൈ 2018 (18:36 IST)
ബന്ധങ്ങളില്‍ ലൈംഗികതയ്‌ക്ക് ശക്തമായ സ്വാധീനമുണ്ട്. പങ്കാളിയോടുള്ള മാനസികവും ശാരീരികവുമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കിടപ്പറ ബന്ധങ്ങള്‍ക്ക് കഴിയും.

സ്‌ത്രീക്കും പുരുഷനും ഇഷ്‌ടം തോന്നുന്ന നിമിഷങ്ങളിലാകണം ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകേണ്ടത്. പലപ്പോഴും പുരുഷന്‍ ആവശ്യപ്പെടുന്ന സമയത്ത് സ്‌ത്രീ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.

ചില ലക്ഷണങ്ങളില്‍ നിന്നും ഒരാള്‍ സെക്‍സിന് അമിതമായി അടിമപ്പെട്ട വ്യക്തിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.  

1. ലൈംഗികതയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയും അമിതമായി താല്‍‌പര്യം കാണിക്കുക.
2. അശ്ലീല ദൃശ്യങ്ങളും പോള്‍ വീഡിയോകളും കാണുന്നതില്‍ ആനന്ദം കാണുക.
3. ഒറ്റയ്‌ക്ക് സമയം ചെലവഴിക്കുന്നതിനൊപ്പം കൂടുതല്‍ നേരവും ലൈംഗിക കേളികളില്‍ ഏര്‍പ്പെടുക.
4. ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അമിതമായി സ്വയംഭോഗം ചെയ്യുകയും ചെയ്യുക.
5. പലരുമായി സെക്‍സ് നടത്തുകയും അശ്ലീല സാഹിത്യങ്ങള്‍ സ്വന്തമാക്കാന്‍ അഗ്രഹിക്കുകയും ചെയ്യുക.
6. എപ്പോഴും സെക്‍സ് ആഗ്രഹിക്കുന്നതിനൊപ്പം എന്തിനെയും ലൈംഗികമായി കാണുകയും ചെയ്യുക.
7. ജോലിയിലും കുടുംബത്തിലും ശ്രദ്ധ ചെലുത്താതെ ലൈംഗിക ബന്ധങ്ങള്‍ തേടി പോകുക.

ഇത്തരത്തില്‍ പെരുമാറുകയും സ്വഭാവ വിശേഷണങ്ങള്‍ ഉള്ളവരും സെക്‍സിന് കൂടുതല്‍ അടിമപ്പെട്ടവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

അടുത്ത ലേഖനം