Webdunia - Bharat's app for daily news and videos

Install App

World Kidney Cancer Day 2024: വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജൂണ്‍ 2024 (10:56 IST)
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ സൂചനകള്‍ ലഭിക്കുന്നത്. ക്രോണിക് കിഡ്‌നി രോഗങ്ങള്‍ കിഡ്‌നി കാന്‍സറാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും 60വയസിനുമുകളില്‍ പ്രായം ഉള്ളവരിലാണ് ഇത് കൂടുതലും കാണുന്നത്. ഇപ്പോള്‍ ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. വൃക്കയിലെ കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മറ്റുരോഗങ്ങള്‍ക്ക് സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും ചിലപ്പോള്‍ കണ്ടെത്തുന്നത്. 
 
ഇപ്പോള്‍ ഈ രംഗത്ത് റോബോട്ടിക് സര്‍ജറി ഫലപ്രദമാകുന്നുണ്ട്. ചെറിയ മുറിവ്, കൃത്യത, കുറഞ്ഞ വേദന, വേഗത്തില്‍ സുഖംപ്രാപിക്കല്‍ എന്നിവയാണ് റോബോട്ടിക് സര്‍ജറിയുടെ ഗുണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

ഉറങ്ങുമ്പോള്‍ ചെവികള്‍ അടയ്ക്കുന്നത് നല്ലതാണ്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments