Webdunia - Bharat's app for daily news and videos

Install App

വായ്പ്പുണ്ണിന് പരിഹാരം കാണണോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 മെയ് 2022 (12:29 IST)
വായ്പ്പുണ്ണ് ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വായ്പ്പുണ്ണ് വന്നാലുള്ള ബുദ്ധിമുട്ടുകളും കുറച്ചൊന്നുമല്ല. പലകാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണുണ്ടാകാം. തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിക്കുന്നു. ഉള്ളിയുടെ നീരും ഉള്ളി കഴിക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിക്കുന്നു. മറ്റൊരു പ്രതിവിധിയാണ് തൈര്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ചായപ്പൊടി വായില്‍ പുണ്ണുള്ള സ്ഥലത്ത് പുരട്ടിയാല്‍ ശമനം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

അടുത്ത ലേഖനം
Show comments