Webdunia - Bharat's app for daily news and videos

Install App

പുറംവേദനയുമായി ആശുപത്രിയില്‍ പോകുമ്പോള്‍ തലയിണ ഒഴിവാക്കാന്‍ ഡോക്ടര്‍ പറയുന്നു, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (14:35 IST)
പലരും പല രീതിയിലാണ് ഉറങ്ങുന്നത്. കമഴ്ന്നും ചെരിഞ്ഞും മലര്‍ന്നും അങ്ങനെയങ്ങനെ. ചിലര്‍ തലയണ വയ്ക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് തലയണ വേണ്ട. കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയാറ്.
 
ഉറങ്ങുമ്പോള്‍ തലയണ പൂര്‍ണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതില്‍ പല കാരണങ്ങളാണുള്ളത്. ഉയരമുള്ള തലയണ വെച്ചാല്‍ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അനങ്ങാന്‍ പറ്റാത്തപോലെ ഉയര്‍ന്നിരിക്കും. അതല്ല, തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയില്ല എന്നുള്ളവരാണെങ്കില്‍ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക.
 
അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോര്‍ട്ട് കിട്ടാന്‍ നല്ലത്. നിങ്ങള്‍ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കില്‍ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. നമ്മുടെ ആരോഗ്യത്തിനനുസരിച്ച് ശരീരപ്രക്രതിക്കനുസരിച്ച് മാത്രം തലയണ ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments