Webdunia - Bharat's app for daily news and videos

Install App

മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത് ഇത്രമാത്രം!

Webdunia
വ്യാഴം, 3 ജനുവരി 2019 (11:55 IST)
മഞ്ഞുകാലമായാൽ എല്ലാവർക്കും ചർമ്മത്തിന് പല പല പ്രശ്‌നങ്ങൾ ആണ്. ചർമ്മത്തിന് ധാരാളം പ്രശ്‌നങ്ങൾ സംഭവിക്കുന്ന സമയമാണിത്. ചർമ്മം വരണ്ടുണങ്ങുന്നതാണ് ഏറ്റവും കൂടുതൽ പേരും നേരിടുന്ന പ്രശ്‌നം. അന്തരീക്ഷത്തിൽ ഈർപ്പം കുറവായതിനാൽ ത്വക്ക് രോഗങ്ങളും ഈ സമയം രൂക്ഷമാവുന്നു. 
 
താരൻ, പാദം വിണ്ടുകീറൽ‍, ഫോര്‍ഫൂട്ട് എക്‌സീ, പലതരം അലര്‍ജികൾ‍, കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ എന്നിവയാണ് മറ്റ് പ്രധാന വില്ലൻമാർ. എന്നാൽ ഈ സമയത്തെ ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത് സോപ്പിന്റെ ഉപയോഗമാണ്. സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് ശ്രമിക്കേണ്ടത്.
 
ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കുക. ക്ലെന്‍സേഴ്‌സ് ഡോക്ടറുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുക്കേണ്ടത്. കുളിക്കുന്ന വെള്ളത്തിൽ ബാത്ത് ഓയിൽ ചേർക്കുന്നത് നല്ലതാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്‌ ഉടനെ തന്നെ മോയിസ്‌ചൈറസര്‍ ഉപയോഗിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments