Webdunia - Bharat's app for daily news and videos

Install App

കക്ഷത്തിലെ ഇരുണ്ട നിറം അകറ്റും വീട്ടിൽ ചെയ്യാവുന്ന ഈ നുറുങ്ങ് വിദ്യകൾ

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (17:13 IST)
കക്ഷങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നത്. സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഈ ഇരുണ്ട് നിറം പുറത്തുകാണും എന്നതിനാലാണ് പലരും ഓഫ്‌ഷോൾഡർ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്നത്. സ്ത്രീകളുടെ അത്വിശ്വസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്. എന്നാൽ കക്ഷങ്ങളിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ വിദ്യകൾ ഉണ്ട്.
 
കക്ഷകങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉരുൾക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 15 മിനിറ്റ് കക്ഷത്തിൽ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. വലിയ വില നൽകി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത് നൽകും. യാതൊരുവിധ പാർശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.
 
കറ്റാർവാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിവുണ്ട്. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കക്ഷങ്ങളിൽ പുരട്ടി 15 മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയാം. മിക്ക വീടുകളിലും ആപ്പിൾ സിഡർ വിനിഗർ ഉണ്ടാകും. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗറിലേക്ക് അത്ര തന്നെ വെള്ളവും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കക്ഷങ്ങളിൽ തേച്ചുപിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകിക്കളയുന്നതും കക്ഷങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments