Webdunia - Bharat's app for daily news and videos

Install App

മുഖം വെട്ടി‌ത്തിളങ്ങാൻ ദോശമാവിലുമുണ്ട് വിദ്യ!

മുഖം വെട്ടി‌ത്തിളങ്ങാൻ ദോശമാവിലുമുണ്ട് വിദ്യ!

Webdunia
ബുധന്‍, 2 ജനുവരി 2019 (17:58 IST)
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. എന്നാൽ പ്രഭാത ഭക്ഷണമായി നാം കഴിക്കുന്ന ദോശ അടിപൊളി ബ്യൂട്ടി ടിപ്പാണ്. ഇത് അധികം ആർക്കും അറിയാത്ത വിദ്യയാണ്. ദോശമാവ് വെറുതെ മുഖത്ത് തടവി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളഞ്ഞാലും മുഖത്തിന് നല്ലതാണ്.
 
എന്നാൽ ദോശമാവിനോടൊപ്പം അല്‍പ്പം തേന്‍ കൂടി ചേര്‍ത്ത് ലേപനം ചെയ്ത് ചൂടുവെള്ളത്തിൽ കഴുകുന്നത് വരണ്ട ച‍ർമ്മത്തിന് ഏറെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മത്തിന് ദോശമാവ് നേരിട്ട് ലേപനം ചെയ്യുന്നതാണ് നല്ലത്. വെറും പതിനഞ്ച് മിനിറ്റ് മാത്രമേ ഇത് മുഖത്ത് അപ്ലൈ ചെയ്യേണ്ട ആവശ്യമുള്ളൂ.
 
പല ക്രീമുകളും മറ്റും പരീക്ഷണമായി മുഖത്ത് പുരട്ടുന്നതിലും നല്ലതാണ് വീട്ടിൽ ഉണ്ടാക്കുന്ന ഈ ദോശമാവ്. വളരെ കുറച്ച് ദോശ മാവ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments