Webdunia - Bharat's app for daily news and videos

Install App

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 മാര്‍ച്ച് 2024 (10:51 IST)
ലോക കേള്‍വി ദിനം. കേള്‍വിയെ ദോഷകരമായി ബാധിക്കുന്ന പല കാര്യങ്ങളും ഇന്ന് നമ്മള്‍ ചെയ്യുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെഡ്സെറ്റിന്റെ ഉപയോഗം. പലരും ശരിയായ രീതിയിലല്ല ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഇത് കേള്‍വി തകരാറിന് കാരണമായിരിക്കാം. ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോള്‍ അളവിലും അധികം ശബ്ദത്തില്‍ വയ്ക്കാതിരിക്കുക. 
 
അതുപോലെതന്നെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്സെറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചുറ്റുപാടുകളില്‍ നിന്നുള്ള ശബ്ദമലിനീകരണം കുറയ്ക്കുകവഴി ഹെഡ്സെറ്റില്‍ നിന്ന് അധിക ശബ്ദം വമിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments