Webdunia - Bharat's app for daily news and videos

Install App

പോണ്‍ സൈറ്റുകളില്‍ സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇത്തരം ദൃശ്യങ്ങള്‍!

പോണ്‍ സൈറ്റുകളില്‍ സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇത്തരം ദൃശ്യങ്ങള്‍!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:03 IST)
അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെടുകയാണ്. ആഗോളതലത്തില്‍ പല രാജ്യങ്ങളും ഈ നീക്കം ആരംഭിച്ചു കഴിഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുള്ളവര്‍ പോണ്‍ ദൃശ്യങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ 30 ശതമാനം സ്‌ത്രീകള്‍ ദിവസവും പോണ്‍ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ലോകത്താകെ 24 ശതമാ‍നം സ്‌ത്രീകള്‍ വിവിധ അശ്ലീല സൈറ്റുകള്‍ക്ക് അടിമപ്പെട്ടവരാണ്. 10 മിനിറ്റോളം സമയം ഇതിനായി ഇക്കൂട്ടര്‍ ചെലവഴിക്കുന്നുണ്ട്.

അശ്ലീല വീഡിയോകള്‍ കാണുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരുകയാണ്. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വന്യമായ ദൃശ്യങ്ങളാണ് സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നാണ് ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രിമിനല്‍ സ്വഭാവമുള്ളതും ലെസ്ബിയന്‍ മാതൃകയിലുള്ള ദൃശ്യങ്ങളുമാണ് സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. 20 ശതമാനം സ്‌ത്രീകളാണ് ലെസ്ബിയന്‍ വീഡിയോകള്‍ പോണ്‍ സൈറ്റുകളില്‍ തിരയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ് വീഡിയോകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ ആരാധകര്‍ കൂടി വരികയാണെന്നും പഠനം പറയുന്നു.

അതേസമയം, സ്വാഭാ‍വിക ലൈംഗികബന്ധം വൃക്തമാക്കുന്ന വീഡിയോകള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ എണ്ണം കുറവാ‍ണ്. അശ്ലീല വീഡിയോകള്‍ തെരയുന്നതിനായി സ്‌ത്രീകള്‍ ഉപയോഗിക്കുന്ന കീവേഡുകളില്‍ നിന്നാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം