Webdunia - Bharat's app for daily news and videos

Install App

പച്ചവെള്ളമാണോ ചൂടുവെള്ളമാണോ നല്ലത്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ഏപ്രില്‍ 2023 (13:48 IST)
ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍. പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളൂപ്പം. ചുക്കുവെള്ളം, ജ-ീരകവെള്ളം, കരിങ്ങാലി വെള്ളം സൂപ്പ് ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.
 
രണ്ട് ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണം - എതാണ്ട് 8/9 ഗ്‌ളാസ്. 12 ഗ്‌ളാസ് വെള്ളം കുടിക്കാന്‍ കഴിഞ്ഞാല്‍ ഭേഷായി! നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. വെള്ളം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ശരീരം സ്വന്തം ജലാംശം ഉപയോഗിച്ചു തീര്‍ത്തു തുടങ്ങും. പിന്നെ രോഗാവസ്ഥയാവും. ഭക്ഷണം കഴിക്കാതെ കുറേക്കാലം ജീവിക്കാം. പക്ഷേ, വെള്ളം കുടിക്കാതെ ജീവിക്കുക വിഷമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദുഷ്ടുകളും വിഷാംശങ്ങളും പുറത്തുകളയാന്‍ വെള്ളം കൂടിയേ തീരൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments