Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വൈറ്റമിന്‍ ഇ എങ്ങനെയൊക്കെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു?

വൈറ്റമിന്‍ ഇ എങ്ങനെയൊക്കെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു?

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ഫെബ്രുവരി 2022 (17:42 IST)
നമ്മുടെ ചര്‍മ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ് വിറ്റാമിന്‍ ഇ. ഒരു പുരുഷന് ദിവസവും നാലു മില്ലിഗ്രാം വിറ്റാമിന്‍ ഇയും സ്ത്രീക്ക് മൂന്നുമില്ലിഗ്രാം വിറ്റാമിന്‍ ഇയും ആവശ്യമാണ്. മുടികൊഴിച്ചിലിന് വിറ്റാമിന്‍ ഇ പരിഹാരമാണ്. ശരീരത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്താനും പിഎച്ച് നിയന്ത്രിക്കാനും സഹായിക്കുന്നു. 
 
മുടിയുടെ കട്ടിയും ആരോഗ്യവും വിറ്റാമിന്‍ ഇ നല്‍കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങള്‍ കിവി, മാമ്പഴം, ബദാം, ബറി, അപ്രിക്കോട്ട് എന്നിവയാണ്. വെജിറ്റബിള്‍ ഓയിലിലും ഇതുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍