Webdunia - Bharat's app for daily news and videos

Install App

Vitamin D: വിറ്റാമിന്‍ ഡിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഫെബ്രുവരി 2024 (15:22 IST)
Vitamin D: ഈ അടുത്തകാലത്താണ് വൈറ്റമിന്‍ ഡിയെകുറിച്ച് ആളുകള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും അറിഞ്ഞ് തുടങ്ങുന്നതും ഇപ്പോള്‍ തന്നെ. വൈറ്റമിന്‍ ഡി പൊതുവേ സൂര്യപ്രകാശ വൈറ്റമിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരയായി സൂര്യപ്രകാശം കാരണം ചര്‍മത്തില്‍ ഉല്‍പാദിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും ഇപ്പോള്‍ ലഭ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കാത്തതുകാരണം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ളത്.
 
വൈറ്റമിന്‍ കുറവുള്ള സ്ത്രീകളെക്കാള്‍ ഇത് കൂടുതലുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം വേഗത്തില്‍ നടക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഐവിഎഫിലൂടെ ഗര്‍ഭധാനണത്തിനും ഈ വൈറ്റമിന്‍ കൂടുതലുള്ള സ്ത്രീകളില്‍ പെട്ടെന്ന് വിജയം കാണുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments