Webdunia - Bharat's app for daily news and videos

Install App

തൊണ്ടയില്‍ വേദന, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്; വില്ലനാണ് തൊണ്ടയിലെ അര്‍ബുദം

തൊണ്ടയിലെ അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ജലദോഷം പോലെയാണ്

Webdunia
ചൊവ്വ, 18 ജൂലൈ 2023 (11:39 IST)
ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ സുഖപ്പെടുന്ന അസുഖമാണ് തൊണ്ടയിലെ കാന്‍സര്‍. പുരുഷന്‍മാരെയാണ് തൊണ്ടയിലെ കാന്‍സര്‍ കൂടുതലായി ബാധിക്കുന്നത്.
 
തൊണ്ടയിലെ അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ജലദോഷം പോലെയാണ്. അതുകൊണ്ട് തന്നെ തൊണ്ടയിലെ അര്‍ബുദം പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. തൊണ്ടയിലെ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ ഇതൊക്കെയാണ്. 
 
ശ്വാസമെടുക്കുമ്പോള്‍ അസാധാരണമായ ശബ്ദം, ചുമ, കഫക്കെട്ട് എന്നിവയെല്ലാം തൊണ്ടയിലെ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് 
 
ചുമയ്ക്കുമ്പോള്‍ രക്തം നിറഞ്ഞ കഫം പുറത്ത് വരിക
 
ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന 
 
ശബ്ദം പരുക്കന്‍ ആകുക, മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ശബ്ദം സാധാരണ രീതിയിലേക്ക് എത്താതിരിക്കുക 
 
കഴുത്തിലും ചെവിയുടെ ചുറ്റിലും വേദന 
 
രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞിട്ടും ആന്റിബയോട്ടിക്ക് കഴിച്ചിട്ടും തൊണ്ടവേദന കുറയാതിരിക്കുക 
 
കഴുത്തില്‍ വീക്കം അല്ലെങ്കില്‍ മുഴകള്‍ രൂപപ്പെടുക 
 
എന്നിവയെല്ലാം തൊണ്ടയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments