Webdunia - Bharat's app for daily news and videos

Install App

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

നിഹാരിക കെ എസ്
വ്യാഴം, 14 നവം‌ബര്‍ 2024 (14:59 IST)
രാവിലെ മലബന്ധ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവർ ധാരാളമുണ്ട്. തിരക്കുപിടിച്ച ജീവിതശൈലിയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  രാവിലെയുള്ള മലബന്ധത്തെ അകറ്റാന്‍ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. കുറച്ച് സമയം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ മാറ്റി വെച്ചാൽ നല്ല നാളെ നിങ്ങൾക്ക് പടുത്തുയർത്താം.
 
മലബന്ധത്തെ അകറ്റാന്‍ പേരുകേട്ട ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഇതിനായി രാവിലെ ഒരു ഗ്ലാസ് പ്രൂണ്‍സ് ജ്യൂസ് കുടിക്കാം. 
 
നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 
 
നാരുകള്‍ അടങ്ങിയ ബീന്‍സും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 
 
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

അടുത്ത ലേഖനം
Show comments