Webdunia - Bharat's app for daily news and videos

Install App

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 മെയ് 2024 (11:14 IST)
ഭക്ഷണത്തിന്റെ രുചികൂട്ടുന്നതില്‍ എരിവിന് നല്ലപങ്കുണ്ടെന്നറിയാം. പക്ഷെ അത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പുക്കുമെന്നുപറഞ്ഞാല്‍ പലരും നെറ്റി ചുളിക്കും. എന്നാല്‍ ഇത് ശരിയാണ്. നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ എരിവുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തിനുവേണ്ടി ചെയ്യുന്നുണ്ട്. കലോറി കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എരിവുള്ള ഭക്ഷണങ്ങളില്‍ ഉള്ള കാപ്‌സാസിന്‍ ചൂട് അറിയാനുള്ള വായിലെ മുകുളങ്ങളെ സജീവമാക്കുന്നു. വേഗത്തില്‍ ശരീരം വിയര്‍ക്കുന്നതിനും കത്തുന്ന അനുഭവം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത് മെറ്റബോളിസം വേഗത്തില്‍ കൂട്ടും. എരിവുള്ള ഭക്ഷണം വിശപ്പും കുറയ്ക്കുന്നു. വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭവവും ഉണ്ടാക്കുന്നു. 
 
കാപ്‌സെസിന്‍ കലോറി കത്തിക്കാന്‍ മാത്രമല്ല കൊഴുപ്പിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ലിപോളിസിസ് എന്നറിയപ്പെടുന്നു. കാപ്‌സെസിന്‍ തെര്‍മോജെനിസിസ് കൂട്ടുന്നു. ഇത് ശരീരം പെട്ടെന്ന് ചൂടാകുന്നതിന് കാരണമാകും. മെറ്റബോളിസം കൂട്ടി കൂടുതല്‍ കലോറി കത്തിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments