Webdunia - Bharat's app for daily news and videos

Install App

ലൈംഗിക താല്‍പര്യം കുറവാണോ, ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 മാര്‍ച്ച് 2023 (11:21 IST)
പല പ്രശ്‌നങ്ങള്‍ കൊണ്ടും ലൈംഗിക പ്രവര്‍ത്തിയോട് വിമുഖത തോന്നാം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിനു കാരണമാകാം. ചില ഭക്ഷണങ്ങള്‍ ലൈംഗികാസക്തി ഉയര്‍ത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മര്‍ദ്ദം അകറ്റാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഇത് തലച്ചോറിലെ സെറോടോണിന്‍, ഡോപമിന്‍ എന്നിവയുടെ അളവ് കൂട്ടും.
 
കൂടാതെ നട്‌സ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ലൈംഗികാസക്തി ഉണ്ടാക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം