Webdunia - Bharat's app for daily news and videos

Install App

സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഇന്തുപ്പ് ഉപയോഗിക്കുന്നത് മൈഗ്രേയ്‌നു ഉത്തമപ്രതിവിധിയാണ്!

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 16 ജൂലൈ 2023 (09:48 IST)
സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഇന്തുപ്പ് ഉപയോഗിക്കുന്നത് മൈഗ്രേയ്‌നു ഉത്തമപ്രതിവിധിയാണ്. നാരങ്ങാ നീരില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് നിമിഷനേരം കൊണ്ട് മൈഗ്രേയ്നിന്റെ തോത് കുറയ്ക്കുന്നു. കുടാതെ ഭക്ഷണത്തില്‍ ചില മറ്റം വരുത്തിയാലും ഈ രോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാം. പൊട്ടറ്റോ ചിപ്‌സ്, പ്രിസര്‍വ് ചെയ്ത നട്‌സ് , ചായ കോഫി തുടങ്ങിയ അമിതമായ അളവില്‍ , സംസ്‌കരിച്ച മാംസാഹാരങ്ങള്‍, സോസേജ് , ടിന്നിലടച്ച മത്സ്യമാസാദികള്‍ എന്നിവ ഉപേക്ഷിക്കേണ്ടവയാണ്.
 
മദ്യപിക്കുന്നതും പുകവലിക്കുന്നതും ഉപേക്ഷിക്കണം. മുഴുധാന്യങ്ങള്‍ ഇലക്കറികള്‍ മുട്ട തൈര് എന്നിവ മഗ്‌നീഷ്യം അടങ്ങിയ ഇലക്കറികള്‍ ഓട്‌സ് ,ബദാം നിലക്കടല വാഴപ്പഴം മുതലായവ കഴിക്കുന്നത് മൈഗ്രയിന്റെ ആക്കം കുറക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രയിന്‍ ഇല്ലാതാക്കാന്‍ സഹായകരമാണ്. രക്തത്തിലെ ഗ്ലൂക്കോസ് നില കുറയാതെ കൃത്യസമയത്ത് ആഹാരം കഴിക്കുക..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

അടുത്ത ലേഖനം
Show comments