Webdunia - Bharat's app for daily news and videos

Install App

ഗർഭാശയ ക്യാൻസർ; പരിഹാരം ഇവിടെയുണ്ട്

ഗർഭാശയ ക്യാൻസർ; പരിഹാരം ഇവിടെയുണ്ട്

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (17:47 IST)
തിരിച്ചറിയാൻ വൈകുന്നതോടെ വില്ലനാകുന്ന അസുഖമാണ് ക്യാൻസർ. സ്‌ത്രീകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. സാധാരണഗതിയിൽ ഗർഭാശയ ക്യാൻസർ വരുന്നത് പൊണ്ണത്തടിയുള്ള സ്ത്രീകളിലാണെന്ന് പഠനങ്ങൾ പറയുന്നു.
 
എന്നാല്‍ ശരീര ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയ ഗര്‍ഭാശയ അര്‍ബുദ്ധം തടയുമെന്നാണ് മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിലൂടെ ക്യാന്‍സര്‍ ബാധിച്ച കോശം പഴയ കോശമായി മാറും എന്നാണ് പഠനം പറയുന്നത്. 
 
അമിത ഭാരം മൂലമാണ് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിട്ടുളളത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച 72 പേരിലാണ് പഠനം നടത്തിയത്. അതില്‍ 62 പേര്‍ക്ക് അമിത ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങിയെന്നും പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

അടുത്ത ലേഖനം
Show comments