Webdunia - Bharat's app for daily news and videos

Install App

ഒരുമിച്ച് കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം; ഗര്‍ഭകാലത്തെ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (12:03 IST)
ഗര്‍ഭകാലത്ത് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് അസിഡിറ്റി. വയറുവീര്‍ത്തതായി തോന്നുക, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എണ്ണയും എരിവും കൂടിയ ഭക്ഷണം കഴിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്.
 
ഒരുമിച്ച് കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മില്‍ രണ്ടുമണിക്കൂര്‍ ഇടവേള എടുക്കണം. ഗര്‍ഭിണികള്‍ മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 15 മിനിറ്റെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments