Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരിലെ മറവി രോഗം മാറ്റാൻ ഇതാ ഒരു എളുപ്പവഴി!

പുരുഷന്മാരിലെ മറവി രോഗം മാറ്റാൻ ഇതാ ഒരു എളുപ്പവഴി!

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (18:22 IST)
പല രോഗങ്ങളും സ്‌ത്രീകളിൽ പുരുഷന്മാരിൽ എന്ന വേർതിരിവോടെ വരാറുണ്ട്. എന്നാൽ മറവി രോഗം ഇരുകൂട്ടർക്കും വരാം. അതിന് വാർദ്ധക്യം ആകണം എന്നൊന്നും ഇല്ല. വാർദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിത തികളുടേയും അനാരോഗ്യകരമായ ചിട്ടകളുടേയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്. 
 
മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് ഉത്തമം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ്.
 
ഏറ്റവും ഉത്തമമായുള്ള ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെ തള്ളുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത് പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമേ ഫലപ്രദമാവൂ എന്നും ഇവര്‍ പറയുന്നു. 
 
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന ഒരു പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യത 47 ശതമാനത്തോളം കുറവാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments